congress

കിളിമാനൂർ:യുവമോർച്ചയിൽ നിന്നും ഇരുപതോളം യുവതി യുവാക്കൾ യൂത്ത് കോൺഗ്രസിലേയ്ക്ക് ചേർന്നു.കാരേറ്റ് നടത്ത യോഗത്തിൽ യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിൽ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി സുധീർഷ പാലോട് മെമ്പർഷിപ്പ് വിതരണം ചെയ്തു.മണ്ഡലം, വാർഡ് ഭാരവാഹികൾ പങ്കെടുത്തു.