വെള്ളറട: വെള്ളറട, അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട് ഒറ്റശേഖരമംഗലം പഞ്ചായത്തുകളിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി പട്ടികയായി. വെള്ളറട പഞ്ചായത്തിലെ 23 വാർഡുകളിൽ സി.പി. എം 16 സീറ്റുകളിലും സി.പി.ഐ: 5, കേരള കോൺഗ്രസ് (ജോസ് വിഭാഗം ): 2 സീറ്റുകളിലും മത്സരിക്കും. ആനി ക്ളമന്റിൻ (മീതി ) ആർ. വിജയൻ (കൂതാളി ) എം. ഗിരിജ (കാക്കതൂക്കി ) എം. ബിന്ദു (പന്നിമല ) മേരിക്കുട്ടി (ആറാട്ടുകുഴി ) വി. സനാതനൻ (വെള്ളറട ) വി. നളിനകുമാർ (അഞ്ചുമരങ്കാല) എസ്. സുനീഷ് (കിളിയൂർ) ഷീജ വിൻസന്റ് (പൊന്നമ്പി ) മുഹമ്മദ് ഷാം (പനച്ചമൂട് ) കെ. വിജയൻ (കൃഷ്ണപുരം ) ലൂഡസ് ( വേങ്കോട് ) എസ്.പി. സുധ (കരിക്കാമൻ കോട് ) എ. ശ്രീകല (മുണ്ടനാട് ) ആനന്ദവല്ലി (ഡാലുമുഖം ) സി. ജ്ഞാനദാസ്( പാട്ടംതലയ്ക്കൽ ) എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ.
രാജം (അമ്പലം ) എച്ച്. ഷൈൻ (ആനപ്പാറ ) ടി. പൊന്നുമണി (കോവില്ലൂർ ) എൻ.ആർ. വിദ്യ (മാനൂർ ) സുബിൻ ചന്ദ്രൻ(മണത്തോട്ടം ) എന്നിവർ സി.പിഐക്കും അജിത (പഞ്ചാകുഴി ) കൂതാളി ഷാജി (കള്ളിമൂട്) എന്നിവർ കേരള കോൺഗ്രസിനും വേണ്ടി ജനവിധി തേടും.
അമ്പൂരി ഗ്രാമപഞ്ചായത്ത്
സി.പി.എം സ്ഥാനാർത്ഥികൾ:മേരിക്കുട്ടി കുര്യാക്കോസ് (മായം ) ഷൈലജ ശശി (ഓഫീസ് വാർഡ് ) മോളി മാത്യു (തൊടുമല ) ഷിജി വർഗീസ് (കൂട്ടപ്പൂ) വി. ഷാജി (കണ്ണന്നൂർ ) പുരവിമല അജികുമാർ (കുടപ്പനമൂട് ) ലീന (പുറുത്തിപ്പാറ ) അനിത മധു (ചിറയക്കോട്) സുരേഷ് കുമാർ (കണ്ടംതിട്ട )
സി.പി.ഐ സ്ഥാനാർത്ഥികൾ: സരിത സെബാസ്റ്റ്യൻ (അമ്പൂരി ), നൗഷാദ് (തേക്കുപാറ ), മിനി ജോയി (തുടിയംകോണം), ബാബി ജോസഫ് (കുട്ടമല )
കുന്നത്തുകാൽ പഞ്ചായത്ത്
സി.പി.എം : ഡി. ലൈല (ആനാവൂർ ), എസ്. സിന്ധു (മണവാരി), അമ്പിളി (കോരണംകോട്), പാലിയോട് ശ്രീകണ്ഠൻ (അരുവിയോട്), എസ്.എസ്. റോജി (നാറാണി), ജോർജ് വിൻസെന്റ് (കൈവൻകാല), ജെ. അബിൻ (എള്ളുവിള ) ഗ്ളോറി ബായി (കുടയാൽ), ബിനു (ചെറിയകൊല്ല ), രേഷ്മ (നിലമാംമൂട്), കെ.എസ്. ഷീബാറാണി (കോട്ടുക്കോണം), ജി. കുമാർ (കുന്നത്തുകാൽ), രത്നാ ഭായി (ചാവടി ), എസ്.എസ്. വിനോദ് (മാണിനാട് ), എ. ജനറ്റ് (വണ്ടിത്തടം), ആർ.ലത (കാലായിൽ), രാജശേഖരൻ നായർ (കോട്ടയ്ക്കൽ)
സി.പി.ഐ: വി.അനിത കുമാരി (കാരക്കോണം), എസ്. ജയപ്രസാദ് (മൂവേലിക്കര) മേരി മിനി (കുറുവാട്), ടി. രതീഷ് (പാലിയോട്),
ആര്യങ്കോട് പഞ്ചായത്ത്
സി.പി.എം: കെ. രാജശേഖരൻ (കീഴാറൂർ), എസ്. സിനി (ആര്യങ്കോട്), സി.എസ്. ഗീത രാജശേഖരൻ (ഇടവാൽ), ജെ.എസ്. ജീവൻ കുമാർ (കാലായിൽ), എസ്. അംബിക (ചെമ്പൂര്), ഗോപാലകൃഷ്ണൻ (കരിക്കോട്ടുകുഴി), ഒ. ഗിരിജകുമാരി (മണ്ണാകോണം), എസ്. ശശികല(തുടലി ) കെ. മോഹൻ (മുക്കോലവിള), എൽ.ഉഷ (കുറ്റിയാണിക്കാട്) ജെ. മഹേഷ് (കാവല്ലൂർ), കാവേരി (പശുവണ്ണറ).
സി.പി.ഐ:അനീഷ് ചൈതന്യ (ചിലമ്പറ), അൽഫോൺസടീച്ചർ (മഞ്ചംകോട്), ശശികല (മൈലച്ചൽ)
കേരളാ കോൺ.(എസ്): രാജേഷ് (വെള്ളാങ്ങൽ)
ഒറ്റശേഖരമംഗലം പഞ്ചായത്ത്
സി.പി.എം: ഐ. സൈനുലാബ്ദിൻ (പൂഴനാട്), ലേഖ പ്രദീപ് (മണക്കാല), ബ്യൂല (കളിവിളാകം), ആർ. വിജയകുമാർ (വട്ടപ്പറമ്പ് ) എസ്. ഉഷകുമാരി (ഒറ്റശേഖരമംഗലം), ജി.ജി. ഗോകുൽ (കരവറ), എസ്.ആർ (വാളികോട്), വി. രാധാകൃഷ്ണൻനായർ (മണ്ഡപത്തിൻ കടവ്), വി.എസ്. സിമിമോൾ (കുന്നനാട്), സുധർമ്മ (കടമ്പറ)
സി.പി.ഐ: വിൻസെന്റ് (ആലച്ചക്കോണം), മംഗളാംബിക (പേരേക്കോണം), വിജയൻ (വാഴിച്ചൽ), ശ്രീകുമാരൻ (പ്ളാംപഴിഞ്ഞി)