kklm

കൂത്താട്ടുകുളം: ശ്രീനിലയത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ പങ്കജം (72) നിര്യാതയായി. മക്കൾ: ലീന, ലിജു (വരുണ സർവീസ് സ്റ്റേഷൻ). മരുമക്കൾ: മനോജ്, അനിത.