ആറ്റിങ്ങൽ: മംഗലപുരം ശാസ്തവട്ടം പുത്തൻമഠത്തിൽ വി.സുബ്രഹ്മണ്യം പോറ്റി (77) നിര്യാതനായി. ഭാര്യ: ഗംഗാദേവി, മക്കൾ: വിഷ്ണു ശർമ്മ, സിന്ധു. മരുമക്കൾ: വിനോദ്( ആർമി), പരേതയായ ശ്രീലക്ഷ്മി.