nov10c

ആറ്റിങ്ങൽ: ആലംകോട് ഞാറക്കാട്ടുവിള പഴവിള പുത്തൻ വീട്ടിൽ സഹദേവക്കുറുപ്പ് (80) നിര്യാതനായി. മക്കൾ : പരേതനായ പ്രേംകുമാർ, പ്രീതാ കുമാരി, ദീപാ കുമാരി മരുമക്കൾ; മോഹൻദാസ്, ബി. എസ്. വേണുഗോപാൽ, രശ്മി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്