ആറ്റിങ്ങൽ: കാട്ടുംപുറം ആശാരിവിളാകത്ത് വീട്ടിൽ പരേതനായ സുകുമാരൻ ആശാരിയുടെ ഭാര്യ ഭാരതി (74) നിര്യാതയായി. മകൻ: പരേതനായ ജയൻ. മരുമകൾ: പരേതയായ ലീലാമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്