kob-kunji

കോട്ടയം : തലയോലപ്പറമ്പ് മരോട്ടിപ്പറമ്പിൽ പരേതനായ എം.എസ്.നാരായണന്റെ ഭാര്യ കുഞ്ഞി (97-റിട്ട.അദ്ധ്യാപിക, തലയോലപ്പറമ്പ് എ.ജെ.ജെ.എം സ്കൂൾ) നിര്യാതയായി. മക്കൾ : ഡോ: പ്രവദ ( റിട്ട.പ്രൊഫ:മെഡിക്കൽ കോളജ് ,തിരുവനന്തപുരം ), ഡോ.ശാന്തി (റിട്ട. ഡെപ്യൂട്ടി ഡയക്ടർ,മൃഗസംരക്ഷണ വകുപ്പ് ), ഡോ.ബീന ( റിട്ട.പ്രൊഫസർ ,മെഡിക്കൽ കോളജ് ,കോട്ടയം ), ഡോ ലീന ( ജില്ലാ ആശുപത്രി (കൊല്ലം). മരുമക്കൾ : ഡോ.അനിരുദ്ധൻ ( റിട്ട. പ്രൊഫസർ ,കേരള യൂണിവേഴ്‌സിറ്റി ), കെ.വി.സുകുമാരൻ (റിട്ട.ജനറൽ മാനേജർ, എഫ്.എ.സി.ടി), ഡോ. രാധാകൃഷ്ണൻ (റിട്ട പ്രൊഫസർ ,കോട്ടയം മെഡിക്കൽ കോളജ് ), വി.കെ.അനിൽ കുമാർ (ജേർണലിസ്റ്റ്). സം

സ്കാരം നടത്തി.