sain

പുലികുഴിമുക്ക്: വടക്കേകോണത്ത് വീട്ടിൽ സൈനുദീൻ (74) നിര്യാതനായി. ഭാര്യ :നുസൈഫാബീവി. മക്കൾ: അൻസാറുദീൻ, അനീസാബീവി, അസ്ഹർ . മരുമക്കൾ :സജിതാ ബീവി, റഫീഖ്, ഹബീബ.