ചെല്ലാനം: ചക്കാലക്കൽ കുഞ്ഞുണ്ണി (89) നിര്യാതനായി. മക്കൾ: അനിരുദ്ധൻ, ലത, ദിലീപ്കുമാർ (ഡെൽറ്റ മെഷീൻസ് ആൻഡ് സ്പെയേഴ്സ്, എറണാകുളം), സുവർണ്ണ, ദേവലാൽ (എൽ.ഐ.സി ഒഫ് ഇന്ത്യ). മരുമക്കൾ: ശശി, അനിൽ, പ്രീതി, രാജേശ്വരി, പ്രീത.