ph

കായംകുളം: കീരിക്കാട് വേരുവള്ളി ഭാഗം ശ്രീവിലാസത്തിൽ (കൊച്ചുകോയിക്കൽ) പരേതനായ എൻ. ഗോപിനാഥന്റെ ഭാര്യ എൻ.രാധാമണി (82) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, ഗീത, പരേതനായ അശോക് കുമാർ. മരുമക്കൾ: ബീന, വിവേകാനന്ദൻ, അമ്പിളി.