general

ബാലരാമപുരം:നവംബർ 26ന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ട്രേഡ് യൂണിയൻ നേമം ഏരിയ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതിയംഗം പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി.ഏരിയ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എസ്.സുദർശൻ സ്വാഗതവും പൊറ്റവിള ഭാസ്കരന നന്ദിയും പറഞ്ഞു.

caption നേമം ഏര്യാ കൺവെൻഷൻ പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്യുന്നു