janardhananpilla-77

ചാ​ത്ത​ന്നൂർ: താ​ഴം ക​ല്ലു​വെ​ട്ടാൻ കു​ഴി ശ്യാം നി​വാ​സിൽ ജ​നാർ​ദ്ദനൻ​പി​ള്ള (77, റി​ട്ട. എ​യർ ഫോ​ഴ്‌​സ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​കു​മാ​രി. മ​കൻ: ശ്യാം (റാ​സൽ ഖൈ​മ). മ​രു​മ​കൾ: സ്​മി​ത (അ​ദ്ധ്യാ​പി​ക, പാ​ള​യം​കു​ന്ന് ഹൈ സ്​കൂൾ).