mathai-73

പുല്ലുവഴി: തായ്ക്കരചിറ സ്വദേശി കവളക്കൽ ഒ.എം മത്തായി (73) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു മത്തായി,​ എൽദോ മത്തായി (ബറോഡ),​ ലിസ്സി,​ സിബി. മരുമക്കൾ: ജിബി,​ ദിവ്യ,​ ഏലിയാസ്,​ കുര്യാക്കോസ്.