yohannan-chummar-93

മൂവാറ്റുപുഴ; കായനാട് എരപ്പിൽ യോഹന്നാൻ ചുമ്മാർ (93) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: എ. വൈ. ചുമ്മാർ, എ. വൈ. കുര്യാക്കോസ്, മോളി പൈലി. മരുമക്കൾ: ലില്ലി (കായനാട്),​ ബിനി (റാന്നി),​ പി. വി പൈലി (രാജകുമാരി).