പെരുമ്പാവൂർ: കുറുപ്പംപടി മുടക്കിരായി പാണാട്ട് പടയാട്ടിൽ വീട്ടിൽ പി.പി. എബ്രഹാം (65) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: വിനു, ബെറ്റ്സി (കുവൈറ്റ്). മരുമക്കൾ: സിബിൻ, റിജോ