കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ് നഗർ 165 ആണൂലിൽ കിഴക്കതിൽ ജറോൺ (84) നിര്യാതനായി. ഭാര്യ: ബിയാട്രിസ്. മക്കൾ: മേരി, വർഗീസ്, ജോസ്, ജോസഫ്. മരുമക്കൾ: സൈമൺ, ജനറ്റ്, ബിന്ദു, ശ്രീനി.