sasidharan

വക്കം : ഗണപതി അമ്പലത്തിന് സമീപം പുത്തൻ വിള വീട്ടിൽ ശശിധരൻ (64 ) നിര്യാതനായി. ഭാര്യ : ചന്ദ്രിക മക്കൾ : മനോജ്, മനു . മരുമക്കൾ : സുജിത , സജിത സഞ്ചയനം 14 ന് രാവിലെ 8.30 ന് ചിത്രം