എളമക്കര: കല്ലറക്കൽ വീട്ടിൽ പരേതനായ എൻ.ആർ രാജന്റെ ഭാര്യ സർജ രാജൻ (74) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രാജേഷ് (മായാ രാജേഷ്, കേരള കൗമുദി ഏജന്റ്). മരുമക്കൾ: സുനിത, മായ.