തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു. 21 പേരുടെ പട്ടികയാണ് ഇന്നലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 33 പേരുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.സി.എം.പി ഒഴികെയുള്ള ഘടകകക്ഷികൾ ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. ഇതുൾപ്പെടെ 46 പേരുടെ പട്ടിക അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
1. കളിപ്പാൻകുളം - മുഹമ്മദ് ഹുസൈൻ സേട്ട്
2. വലിയശാല - എസ്. ഗിരീഷ്‌കുമാർ
3. ചാല - സിന്ധു പഴനി
4. ശ്രീകണ്‌ഠേശ്വരം - സോയാ രാജേന്ദ്രൻ
5. ചാക്ക - ലതാകുമാരി
6. വലിയതുറ - കെന്നഡി ലൂയീസ്
7. പാൽകുളങ്ങര - വിവേക് എച്ച്. നായർ (ശംഭു)
8. മുല്ലൂർ - ഓമന
9. ഹാർബർ - മുജീബ് റഹ്മാൻ
10. കഴക്കൂട്ടം - സജിത
11. അണമുഖം - ഷിബു
12. ചന്തവിള - സെൽവരാജ്
13. കാട്ടായിക്കോണം - മനീഷ്
14. ശ്രീകാര്യം - അലത്തറ അനിൽ
15. പൗണ്ടുകടവ് - ഷെർളി ടീച്ചർ
16. പൂജപ്പുര - കെ.എസ്. വിനു
17. കിണവൂർ - ത്രേസ്യാമ്മ ടീച്ചർ
18. കേശവദാസപുരം - ജോർജ് ലൂയീസ്
19. കാച്ചാണി - ആൻലെറ്റ്
20. വട്ടിയൂർക്കാവ് - ഹരിപ്രിയ
21. തൈക്കാട് - രമേശൻ