തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, കോ- ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് കോഴ്സുകളിൽ 15ന് വൈകിട്ട് 5വരെ പുതുതായി ഓപ്ഷൻ നൽകാം. 16ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2525300.