ഐവർകാല: നടുവിൽ ശ്രേയസ് ഭവനിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, മോഹനൻപിള്ള, വത്സല. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, കമലമ്മ, മുരളീധരൻപിള്ള.