എം ആർ പി യിൽ നിന്ന് വിലകുറച്ച് മരുന്ന് വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനം. രോഗികൾക്ക് താങ്ങും തണലുമാവുകയാണ് തിരുവനന്തപുരത്തെ ഇൻഹൗസ് ഡ്രഗ് ബാങ്ക്. ഇതിന്റെ പ്രവർത്തനങ്ങളെപ്പറ്റി ചീഫ് ഫാർമസിസ്റ്റ് എ.ബിജു സംസാരിക്കുന്നു.
വീഡിയോ:ദിനു പുരുഷോത്തമൻ