പാലോട് : കള്ളിപ്പാറ കൃഷ്ണവിലാസത്തിൽ കെ .ബാബുരാജൻ (66, റിട്ട. സീനിയർ സൂപ്രണ്ട്, ഡിഎം ഒ തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: എം എസ് ഗീത. മക്കൾ: ശ്രീജിത് ബി രാജ്, ഭരത് ബി രാജ്. മരുമകൾ: ടി അഞ്ജലി.