നാലാഞ്ചിറ : കൂട്ടാട്ടുവിള പുത്തൻവീട്ടിൽ ഗ്രേസി (62) കേരളാദിത്യപുരം ഗുരുകൃപയിൽ നിര്യാതയായി. ഭർത്താവ്: എച്ച് അസറി. മക്കൾ: സജു, സുജ. മരുമക്കൾ: വീണ, സുജിത്ത്. മരണാനന്തര പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 9ന് കേരളാദിത്യപുരം ഗുരുകൃപയിൽ.