nov11b

ആറ്റിങ്ങൽ: ഊരൂപൊയ്ക രാധാലയത്തിൽ മനോജ് കുമാർ(42)​ സൗദിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സജിത. മക്കൾ: അക്ഷയ് ,​ അശ്വിൻ.