thulaseedharannair

വർക്കല: ഇടവ വെൺകുളം ചരുവിളവീട്ടിൽ തുളസീധരൻനായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: സൗമ്യ.എസ്, സുജിത് കുമാർ.ടി.എസ്. മരുമകൻ: ജയപ്രകാശ്.ടി. മരണാനന്തരചടങ്ങ്: ഇന്ന് രാവിലെ 9.30ന് മുട്ടപ്പലം താഴത്തുവിള വീട്ടിൽ .