subhadra

കള്ളിക്കാട്: മരുതുംമൂട് സുഭദ്ര ഭവനിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ കെ.സുഭദ്ര(77) നിര്യാതയായി.
സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.