indira

കൊല്ലം: കരുനാഗപ്പളളി കൊച്ചുകളിയിക്കൽവീട്ടിൽ പരേതനായ റിട്ട. അസി. പബ്ലിക് പ്രോസിക്യൂട്ടർ കുട്ടപ്പന്റെ ഭാര്യ ഇന്ദിര (83) നിര്യാതയായി. മകൻ: ഡോ.മനോജ് (ലണ്ടൻ). മരുമകൾ: ഡോ.മിനി (ലണ്ടൻ).