rr

നെടുമങ്ങാട് : ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ മാനേജരും എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റുമായിരുന്ന പരുത്തിക്കുഴി ആറ്റുമുക്കിൽ വീട്ടിൽ വി.ശശിധരൻ (74 ) നിര്യാതനായി. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. ശ്രീകുമാരി. മക്കൾ: ലീന (അദ്ധ്യാപിക, എസ് .എൻ.എച്ച്.എസ് ,ഉഴമലയ്ക്കൽ),മഞ്ജു (അദ്ധ്യാപിക ,എസ് .എൻ.എച്ച്.എസ് ,ഉഴമലയ്ക്കൽ). മരുമക്കൾ: എസ് .സതീശൻ (ബിസിനസ് ), ആർ.രാജീവ് (ബിസിനസ് ).സഞ്ചയനം :15ന് ഞായർ രാവിലെ 9 ന് .