വള്ളക്കടവ്: നെടിയകാല വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ: ജോർജുകുട്ടി, തങ്കച്ചൻ, സൂസമ്മ. മരുമക്കൾ: ചിന്നമ്മ, പൊന്നമ്മ.