കൊല്ലം: പുന്തലത്താഴത്ത് കൃഷ്ണമന്ദിരത്തിൽ പരേതനായ വിജയന്റെ ഭാര്യ സുജാത (74) നിര്യാതയായി. മക്കൾ: സിന്ധു, സിബു, സീബ്ലു. മരുമക്കൾ: പരേതനായ അരവിന്ദാക്ഷൻ, ശാലിനി, അനിൽകുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.