ചവറ: തലമുകിൽ പുളിവിളയിൽ പരേതനായ നോർബർട്ടിന്റെ ഭാര്യ മേബിൾ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തലമുകിൽ സെന്റ് അഗസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: നിമിഷ് നോർബർട്ട് (കെ.എം.എം.എൽ), മിഷൻ നോർബർട്ട് (കാനഡ), ജോർജ് നോബർട്ട് (കാനഡ). മരുമക്കൾ: സിമി, ജോസഫ്, സോഫിയ.