ഓയൂർ: മരുതമൺപള്ളി കുന്നത്ത് കിഴക്കതിൽ പുത്തൻവീട്ടിൽ രാമചന്ദ്രൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: മോഹനൻപിള്ള, ലക്ഷ്മിക്കുട്ടിഅമ്മ, ചിത്രലേഖ. മരുമക്കൾ: വത്സല, രാജശേഖരൻപിള്ള, മോഹനൻപിള്ള.