cpz-obit-thambayi

ചെറുപുഴ: പ്രാപ്പൊയിലിലെ പരേതനായ കുന്നുംപുറത്ത് കൃഷ്ണന്റെ ഭാര്യ തമ്പായി (87) നിര്യാതയായി. മക്കൾ: കാർത്യായനി, രാധ,വിജയൻ, രോഹിണി. മരുമക്കൾ: കുട്ടപ്പൻ, കുഞ്ഞിരാമൻ, രുഗ്മിണി, ബാലകൃഷ്ണൻ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം).