ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ആത്രപ്പിള്ളിൽ പരേതനായ അബ്ദുവിന്റെ ഭാര്യ നഫീസ (80) നിരൃാതയായി. മക്കൾ : ഖാലിദ്, റുഖിയ, റംലത്ത്, സൗദത്ത്. മരുമക്കൾ : അബ്ദുൾഖാദർ, അബ്ദുൾകരിം, അബ്ദുൾറഹിമാൻ, റംല ഖാലിദ്.