krishnan-nair-77

ഒക്കൽ: പെരുമറ്റം ചിറ്റേത്ത് വീട്ടിൽ പരേതനായ വേലായുധൻ നായരുടെ മകൻ കൃഷ്ണൻ നായർ (അപ്പു നായർ ​- 77) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉഷാദേവി. മരുമക്കൾ: അശ്വതി, പീതാംബരൻ.