obt

പനങ്ങാട്: കൊപ്പനാലിൽ സി.സി. മാധവൻ (82 റിട്ട. സെക്രട്ടേറിയറ്റ് ) നിര്യാതനായി. കാമോത്ത് റെസിഡന്റ്സ് അസോസിയേഷൻ ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: ബേബി. മക്കൾ: പ്രീജ. പ്രജീഷ്. മരുമക്കൾ: ഷീജീഷ്, ദീപ.