കൊല്ലം: തൃക്കടവൂർ കുരീപ്പുഴ പ്ളാവറ നഗർ- 39 ൽ മനോജ്ഭവനിൽ (ചിറ്റോടി തെക്കതിൽ) മനോഹരൻപിള്ളയുടെ ഭാര്യ വിജയകുമാരിഅമ്മ (58) നിര്യാതയായി. മക്കൾ: മനോജ് കുമാർ, മഞ്ചു. മരുമക്കൾ: അനിതകുമാരി, രാജീവ് കുമാർ.