നെടുമങ്ങാട് : ഇരിഞ്ചയം മരിച്ചീനിവിള വീട്ടിൽ എൻ.സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ : ശ്രീലത, ശ്രീകല. മരുമക്കൾ : തുഷാർ, ശ്രീകുമാർ.