തിരുവനന്തപുരം:നഗരസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നാം ഘട്ട സ്ഥാനാർത്ഥിയെ ജില്ല പ്രസിഡന്റ് വി.വി. രാജേഷ് പ്രഖ്യാപിച്ചു.
ശ്രീകാര്യം - സുനിൽ .എസ്.എസ്
1.കടകംപള്ളി - ജയരാജീവ്
2.കരിക്കകം - ഡി.ജി. കുമാരൻ
3.അണമുഖം - ബാലു ജി.നായർ
4.ആക്കുളം - ഷാജു .വി
5.നെട്ടയം - നന്ദ ഭാർഗവൻ
6.വട്ടിയൂർക്കാവ് - അഖില .പി.എസ്
7.ശ്രീവരാഹം - ആർ.മിനി
8.തൈക്കാട് - ലക്ഷ്മി .എം
9.പൂങ്കുളം - സരളാദേവി .എസ്
10.തിരുവല്ലം - സത്യവതി .വി
11.കളിപ്പാൻകുളം - ആതിര .ജെ.ആർ
12.കാലടി - വി. ശിവകുമാർ
13.പാപ്പനംകോട് - ആശാനാഥ് .ജി.എസ്
14.അമ്പലത്തറ - ആർ.സി. ബീന
15.ആറ്റുകാൽ - കൊഞ്ചിറവിള സുനിൽ
16.കരമന - മഞ്ജു .ജി.എസ്
17.വെള്ളാർ - നെടുമം മോഹനൻ