പെരുമ്പാവൂർ: മേതല കളരിക്കൽ വീട്ടിൽ വേണു (67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മധു, സന്തോഷ്, സരിത, മരുമക്കൾ: ശ്രീജ, പ്രീതി, പ്രമോദ്.