heli

തിരുവനന്തപുരം: ഹെലികോപ്ടർ വാടകയിലേക്കായി 25 കോടി 50ലക്ഷം കൂടി അധികമായി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. പവാൻ ഹാൻസ് കമ്പനിക്ക് ഹെലികോപ്ടർ വാടക നൽകുന്നതിനാണ് അധിക തുക അനുവദിച്ചത്.