ആലുംകടവ്: ദിലീപ് ഭവനത്തിൽ പരേതനായ അയ്യപ്പൻ പൊടിയന്റെയും സരസ്വതിയുടെയും മകൻ സന്തോഷ് കുമാർ (49) നിര്യാതനായി. മക്കൾ: സഞ്ജയ്, ഗൗരി.