പുത്തൂർ: ഇടവട്ടം കാരുവേലിൽ ഗീതാഭവനിൽ പരേതനായ സി.ആർ. കേശവൻ നായരുടെ ഭാര്യ എസ്. ജാനമ്മ (75) നിര്യാതയായി. മക്കൾ: ജെ. ഗീത, ജെ. പത്മം, ജെ. ലത. മരുമക്കൾ: എ. രാധാകൃഷ്ണൻ നായർ, സി. മുരളീധരൻപിള്ള, എം.എസ്. സീതാ സാഗർ. സഞ്ചയനം 15ന് രാവിലെ 8ന്.