പരവൂർ: പൂതക്കുളം അമ്മാരത്ത്മുക്ക് ബി.ജെ. ഭവനിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സരോജാക്ഷിഅമ്മ (67, റിട്ട. സംഗീത അദ്ധ്യാപിക, പൂതക്കുളം ഗവ. എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: രാജീവ്, രഞ്ചുലക്ഷ്മി. മരുമക്കൾ: സരിത ചന്ദ്രൻ, എ. അജി. സഞ്ചയനം 15ന് രാവിലെ 7ന്.