തിരുവനന്തപുരം:ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നാം ഘട്ട സ്ഥാനാർത്ഥിയെ ജില്ല പ്രസിഡന്റ് വി.വി. രാജേഷ് പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികൾ
1. ചെമ്മരുതി - ഷിജി രാധാകൃഷ്ണൻ
2. നാവായിക്കുളം - ദീപ .വി
3. കിളിമാനൂർ - എസ്. പ്രദീപ് കുമാർ
4. കല്ലറ - ലാലി .എസ്
5. വെഞ്ഞാറമൂട് - അഞ്ചന .കെ.എസ്
6. ആനാട് - അഖില .ബി.എസ്.
7. പാലോട് - സംഗീത കുമാരി .ജി
8. ആര്യനാട് - ഷൈനി രാജേന്ദ്രൻ
9. വെള്ളനാട് - മുളയറ രതീഷ്
10. വെള്ളറട - പി. സുരേന്ദ്രൻ
11. കുന്നത്തുകാൽ - ബി.എൽ. അജേഷ്
12. കാഞ്ഞിരംകുളം - (കാമരാജ് നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും) 1
13. ബാലരാമപുരം - ഡോ. അതിയന്നൂർ ശ്രീകുമാർ
14. വെങ്ങാനൂർ - എസ്. സുരേഷ്
15. പള്ളിച്ചൽ - മുക്കംപാലമൂട് ബിജദ
16. കരകുളം - കല്ലയം വിജയകുമാർ
17. മുരുക്കുംപുഴ -രഞ്ചിത്ത് ലാൽ
18. കിഴുവില്ലം - വിഷ്ണുപ്രിയ എസ്.
19. ചിറയിൻകീഴ് - വക്കം ജി. അജിത്ത്
20. മണമ്പൂർ - ജെ. ഹരിപ്രിയ