ചുള്ളിക്കൽ: മദർതെരേസ ജംഗ്ഷന് സമീപം പരേതനായ വള്ളനാട്ട് സേവ്യറിന്റെ ഭാര്യ ഫിലോമിന സേവ്യർ (71) നിര്യാതയായി. സംസ്കാരം ചുള്ളിക്കൽ സെന്റ് ജോസഫ് ബെത്ലഹേം പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: സൈമൺ വി.എക്സ്, അനു സേവ്യർ. മരുമക്കൾ: ഷെറീന സൈമൺ, മേഗ്ളിൻ അനു.