തേവലക്കര: പാലയ്ക്കൽ ശ്യാമള മന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ദേവകിഅമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, യശോദ, സുഭദ്ര, പരമേശ്വരൻ നായർ, പരേതനായ മാധവൻ നായർ, ശ്യാമള, സോമൻ നായർ. മരുമക്കൾ: ഗിരിജ, ശശിധരൻ നായർ, ശശിധരൻപിള്ള, ബേബി, അജോയ് കുമാർ, ഷീല.