കൊല്ലം: വടക്കേവിള അയത്തിൽ സജീവ് നിവാസിൽ (കൂറ്റാത്തുവിള) കളീലിൽ വടക്കതിൽ സുരേന്ദ്രൻ (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കമലമ്മ. മക്കൾ: പരേതനായ സജീവ്, കെ. സജിത, കെ. സുനിത. മരുമക്കൾ: രജിധർമ്മൻ, ഉണ്ണിക്കൃഷ്ണൻ.