vasu

വെഞ്ഞാറമൂട്: ചെറുകോണത്ത് മഹാ ഭദ്രകാളി ക്ഷേത്രത്തിലെ തന്ത്രിയും പൂജാരിയുമായ വാസുദേവൻ പോറ്റി (65) നിര്യാതനായി.ഭാര്യ: ഉഷ, മക്കൾ: അരുൺ, ആര്യ, മരുമക്കൾ: ധന്യ, ജയറാം.